Trending

ഗതാഗതം ഭാഗികമായി നിയന്ത്രണങ്ങളോടെ പുനസ്ഥാപിച്ചു.


 ഗതാഗതം ഭാഗികമായി നിയന്ത്രണങ്ങളോടെ പുനസ്ഥാപിച്ചു. 

തലയാട്: തലയാട് - 28 മൈൽ മലയോര ഹൈവേ റോഡിൽ  26ാം മൈലിൽ മണ്ണ് ഇടിഞ്ഞു വീണ് ഗതാഗത തടസ്സം ഭാഗികമായി നീക്കം ചെയ്തു. മഴ തുടരുന്ന സാഹചര്യത്തിൽ പ്രസ്തുത പ്രദേശത്ത് മണ്ണിടിയാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ നിയന്ത്രണങ്ങളോടുകൂടി മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കുകയുള്ള എന്നാണ് റിപ്പോർട്ട്. യാത്രാ നിരോധനം തുടരാനാണ് സാധ്യത.

Post a Comment

Previous Post Next Post