*കൂരാച്ചുണ്ട് :* എഴുത്ത്കാരൻ കഥാപാത്രമായി വരുന്ന അപൂർവ കഥകൾ ഉൾപെടുത്തിയ ചെറുകഥാ സമാഹാരം
'നിസാമിന്റെ കെട്ടുകഥകൾ' പ്രസിദ്ധീകരണത്തിന് തയ്യാറാകുന്നു. കോഴിക്കോട് കൂരാച്ചുണ്ട് കക്കയം സ്വദേശി നിസാം കക്കയത്തിന്റെ രണ്ടാം പുസ്തകമാണിത്.
ജില്ലയിലെ പ്രമുഖ പ്രസാദകരായ *PHOENIX BOOKS* ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
'മ്മളെ കോഴിക്കോട്' എന്ന യാത്രാ വിവരണ പുസ്തകമായിരുന്നു നിസാമിന്റെ ആദ്യ പുസ്തകം*