Trending

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സെൻ്റ് ജോർജ് എച്ച് എസ് എസ് കുളത്തുവയലിൻ്റെ തു അൽക്ക ഷിനോജിന് സ്വർണമെഡൽ




*കൂരാച്ചുണ്ട് :* സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സെൻ്റ് ജോർജ് എച്ച് എസ് എസ് കുളത്തുവയലിൻ്റെ അൽക്ക ഷിനോജ്
കോഴിക്കോടിന് വേണ്ടി
സബ്ബ് ജൂനിയർ ഗേൾസിൻ്റെ 400 മീറ്റർ ഓട്ടത്തിൽ സ്വർണം മെഡൽ നേടി .

കൂരാച്ചുണ്ട് പുളിവയലിൽ താമസിക്കുന്ന ചേറ്റാനിയിൽ സിആർപിഎഫുകാരനായ ഷിനോജിന്റെയും ജിതിനയുടെയും മകളാണ് അൽക്ക.

Post a Comment

Previous Post Next Post