Trending

നിര്യാതയായി





പേരാമ്പ്ര : വ്യാപാരി വ്യവസായി സമിതി ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സ്കറിയ (ബേബി) നന്തലത്തിന്റെ ഭാര്യ സെലീന (54) അന്തരിച്ചു.


ചക്കിട്ടപാറ
കൊടൂർ കുടുംബാംഗമാണ്.

സംസ്കാരം ഇന്ന് (ബുധൻ) 4 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയിൽ.


മക്കൾ : റെനി (അധ്യാപിക സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ കല്ലാനോട്), റോബിൻ (കാനഡ).


മരുമക്കൾ : ജോജി പുരയിടത്തിൽ
(ലക്ച്ചറർ സെന്റ് ബെനഡിക്ട് കോളേജ് പശുക്കടവ്), റോസ് മേരി പനമറ്റത്തിൽ (കാനഡ).

പിതാവ് : പരേതനായ തോമസ്.

മാതാവ് : മറിയാമ്മ.

സഹോദരങ്ങൾ: ജെസി വർഗീസ് പൊൻതൊട്ടിയിൽ, സണ്ണി ചക്കിട്ടപാറ. കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി റെസിഡന്റ് പ്രൊഫസർ ഫാ. ജോൺസൺ നന്തലത്ത് ഭർതൃ സഹോദരനാണ്.

Post a Comment

Previous Post Next Post