മാവൂർ:
ബസ്സ് ജീവനക്കാരും ഒരു പറ്റം യുവാക്കളും തമ്മിൽ ഇന്നലെ രാത്രി മാവൂർ പാറമ്മലിൽ വെച്ച് നേരിയ സങ്കർഷം രൂപപെട്ടിരുന്നു.
ഇതിൽ ബസ്സ് ജീവനക്കാർക്ക് ശാരീരിക ആക്രമണം നേരിട്ടതായും പറയപെടുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് വഴി മാവൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന മുഴുവൻ സ്വകാര്യ ബസ്സുകളും പണിമുടക്കിലേക്ക് നീങ്ങിയത്.
Tags:
Latest