കൂരാച്ചുണ്ട് : ഇന്ന് രാവിലെ 11 മണിയോടെ കോഴിക്കോട് നിന്ന് കൂരാച്ചുണ്ടിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും കാറും കോളനി മുക്കിൽ വെച്ച് കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് പറ്റി. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
byNews desk
•
0