ചകിട്ടപാറ : കഴിഞ്ഞ രണ്ടാഴ്ച മുൻപ് ചകിട്ട പാറ പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ നിറുത്തി സ്കൂട്ടറിൽ ഇരുന്ന യാത്രകാരനെ തട്ടിയിട്ട വൈറ്റ് ഇർട്ടിഗ വാഹനത്തിൻ്റെ ഉടമയെ അന്വേഷിച്ച് പരിക്കേറ്റ യുവാവ്.
രോഗിയായ യുവാവിന് ആ സമയത്ത് ചെറുതായി തൊലി പോയ അവസ്ഥ ആയത് കൊണ്ട് തൻ്റെ അപകടo അത്ര കാര്യമാക്കിയില്ലങ്കിലും, രണ്ട് ദിവസം കഴിഞ്ഞ് പ്രമേഹരോഗിയായ തൻ്റെ കാലിന് ഇൻഫക്ഷൻ വന്ന് ഗുരുതര അവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സ തേടണ്ടി വന്നു.
കഴിഞ്ഞ ഒന്നാം തിയ്യതിചകിട്ട പാറ സെൻ്റ. ആൻ്റണിസ് ചർച്ചിൽ നൊവേനക്കു വന്ന കൂരാച്ചുണ്ട് സ്വദേശികളുടേതാണ് സ്കൂട്ടറിന് തട്ടിയ ഇർട്ടിഗക്കാർ എന്ന് സംശയിക്കുന്നു,
ആശുപതിയിലും, തുടർചികിത്സക്കും നല്ലൊരു തുക വേണമെന്നതിനാൽ, വാഹന അപകട ഇൻഷൂർ എങ്കിലും ലഭ്യമാകാൻ ,വാഹന ഉടമ എന്നെങ്കിലും കടന്നു വരുമെന്ന പ്രതിക്ഷയിലാണ് സ്കൂട്ടർ ഉടമയായ നിരാലംബനായ യുവാവ്.
Contact: 8547080805