Trending

കൃഷി ഭവൻ അറിയിപ്പ്




കൂരാച്ചുണ്ട് കൃഷിഭവനിൽ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ - ആർ . കെ . വി . വൈ 2024-25 ഫല വൃക്ഷ പോഷക തോട്ടം പദ്ധതിയിൽ 10 സെന്റിൽ കുറയാതെ കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്ക് *800/-* രൂപ ഗുണഭോക്തൃ വിഹിതം അടച്ചു പദ്ധതിയിൽ അംഗമാകാവുന്നതാണ് . 2000 രൂപ വിലയുള്ള 20 എണ്ണം അടങ്ങുന്ന 8 ഇനം ഫലവൃക്ഷതൈകളുടെ കിറ്റ് ഗുണഭോക്താകൾക്ക് വിതരണം ചെയ്യുന്നതാണ്. അപേക്ഷകർ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ അപേക്ഷ, നികുതി ശീട്ട് കോപ്പി എന്നിവ സമർപ്പിക്കേണ്ടതാണ്.

Nb: ‼️പ്രത്യേക ശ്രദ്ധക്ക്: ആദ്യം രജിസ്റ്റർ ചെയ്യുന്ന 11 പേർക്കാണ് പദ്ധതിയിൽ അംഗമാകാൻ കഴിയുക .‼️‼️‼️‼️‼️‼️‼️
1.പേരക്ക -1
2.പ്ലാവ് -2
3.മാവ് -2
4.റംബുട്ടാൻ - 2
5.സപ്പോട്ട -1
6.പപ്പായ റെഡ് ലേഡി -5
7.മിറാക്കിൾ ഫ്രൂട്ട് - 1
8.ഡ്രാഗൺ ഫ്രൂട്ട് - 6
എന്ന്,
*കൃഷിഓഫീസർ* *കൃഷിഭവൻകൂരാച്ചുണ്ട്*

Post a Comment

Previous Post Next Post