Trending

നിര്യതയായി



*കൂരാച്ചുണ്ട്*: വട്ടച്ചിറയിലെ പടിഞ്ഞാറെ തൊട്ടിയിൽ ആഗസ്തിയുടെ
ഭാര്യ റോസമ്മ അഗസ്റ്റിൻ (70 വയസ്സ്)
നിര്യാതയായി. 


 പരേത : വട്ടച്ചിറയിൽ
വള്ളിയിൽ കുടുംബാംഗം.


മക്കൾ :  ബിന്ദു സന്തോഷ്‌ , സിസ്റ്റർ സീലിയFCC കോടഞ്ചേരി, ബിബിൻ അഗസ്റ്റ്യൻ (അധ്യാപകൻ സേവാ മന്ദിരം ഹയർ സെക്കൻഡറി സ്കൂൾ രാമനാട്ടുകര).


മരുമക്കൾ : സന്തോഷ് കോ നു കുന്നേൽ പൂവ്വത്തും ചോല, സിമി ജോസഫ്
(അധ്യാപിക ഹോളി ഫാമിലി UPSപടത്ത് കടവ് ).

സംസ്കാരം ഇന്ന് തിങ്കളാഴ്ച (14/10/2024)വൈകിട്ട് 3pm ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ദേവാലയസെമിത്തേരിയിൽ.

   

Post a Comment

Previous Post Next Post