കല്ലാനോട് ഹൈസ്കൂൾ മുൻ അധ്യാപകനായിരുന്നു.
ഭാര്യ : സൂസി കടുകൻമാക്കൽ.
മക്കൾ : റീനി ജെറാൾഡ്, റിനൂപ് K ജോബ്.
മരുമക്കൾ :- ജെറാൾഡ് മാനുവൽ ഓണാട്ട് പുല്ലൂരാംപാറ (മലബാർ ജ്വല്ലറി തൊടുപുഴ), ജൂബി മെറിൻ മൂലയിൽ (ടീച്ചർ ഫാത്തിമ Aup സ്കൂൾ പെരുവണ്ണാമൂഴി).
സഹോദരങ്ങൾ: ജോർജ്, Sr അനസ്താസിയ , സിസിലി, പോളി, ജോയി, ജോസ് എല്ലാവരും കോതമംഗലം
സംസ്‌കാരം നാളെ 18/9/24 ന് മൂന്നു മണിക്ക് കല്ലാനോട് സെൻ്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ .