Trending

നിര്യാതയായി




*പെരുവണ്ണാമൂഴി* : കുമ്പളോലിൽ കെ വി ജോർജിൻ്റെ ഭാര്യ ലില്ലി ജോർജ് (74) (
മoത്തിക്കുന്നേൽ കുടുംബാഗം ) നിര്യാതയായി.


സംസ്കാരം (4/09 / 24 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പെരുവണ്ണാമൂഴി ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ

മക്കൾ :ടെസ്സി ജിമ്മി (കൂത്താട്ടുകുളം)
ബീന ജെയ്സൺ (കാനഡ) ടിൻസി ജിജോ ( കാനഡ ) സുനിൽ ജോർജ് ( കാനഡ ) ജോസഫ് ജോർജ് ( കാനഡ )

 മരുമക്കൾ: ജിമ്മി (കൂത്താട്ടുകുളം) ജെയിസൺ (കുടമാളൂര് ),ജിജോ ( പാല ) ജിൽസി ( കൂടരഞ്ഞി ) .അലീന ( മലയാറ്റൂർ).

Post a Comment

Previous Post Next Post