Trending

ബൈക്ക് അപകടത്തിൽപ്പെട്ടു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു






കൂരാച്ചുണ്ട് : കൂട്ടാലിട ഒലീവ് ഫർണിച്ചർ ജീവനക്കാരൻ അഖിൽ (27)നിര്യാതനായി. 

കൂരാച്ചുണ്ട് പൂവ്വത്തും ചോലയിൽ നടു കണ്ടിപറമ്പിൽശ്രീധരൻ ലീല ദമ്പതികളുടെ മകനാണ്. 

ഓണനാളിൽ തൃക്കുറ്റിശ്ശേരിയിൽ വെച്ച് നടന്ന വാഹന അപകടത്തിൽ പരിക്കു പറ്റി ചികിത്സയിലായിരുന്നു.


സംസ്കാരം നാളെ ശനി
(21-09-24 ന്) ഉച്ചയ്ക്ക്.

Post a Comment

Previous Post Next Post