Trending

കക്കയം ഡാം അറിയിപ്പ്

Kakkayam Dam Update




02.08.24 - 1:40 PM

ഇപ്പോൾ വാട്ടർ ലെവൽ 2486.8 Ft ആയതിനാലൂം വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്കു കൂടുന്നതിനാൽ ഡാമിന്റെ പരമാവധി ജല സംഭരണ നിരപ്പായ 2487 Ft ൽ കവിയാതിരിക്കാൻ ( FRL 2487 Ft ) നിലവിൽ 1 / 2 അടിയായി ഉയർത്തിയ 2 ഷട്ടറുകൾ 1.00 അടി വരെ ഘട്ടം ഘട്ടം മായി ഉയർത്തി അധിക ജലം പുറത്തേക്ക് ഒഴുക്കി കളയേണ്ട സാഹചര്യ മാണുള്ളത്.

മഴ തുടരുകയാണെങ്കിൽ, പരമാവധി ജല സംഭരണ നിരപ്പിൽ കൂടാതിരിക്കാൻ ഷട്ടറുകൾ വീണ്ടും ഉയർത്തേണ്ടി വന്നേക്കാം.
ജനങ്ങൾ പുഴയിൽ ഇറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും അറിയിക്കുന്നു.

Post a Comment

Previous Post Next Post