Trending

നിര്യാതയായി



*ചക്കിട്ടപാറ*: പരേതനായ മരങ്ങാട്ട് ദേവസ്യയുടെ ഭാര്യ മേരി (86) അന്തരിച്ചു. 


 മക്കൾ : റോസമ്മ, വാസന്തി, ജോയി, ജെയിംസ്, ജെസി.



മരുമക്കൾ : പരേതനായ ജോസ് (കൊളവയലിൽ) ജോസ് (വള്ളിപ്പറമ്പിൽ) വത്സമ്മ (കിഴക്കേക്കുടി) ലൂസി (കൊളവയലിൽ) തോമസ് (വട്ടന്താനത്ത്. )


സംസ്കാരം ഇന്ന് തിങ്കളാഴ്ച്ച) ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയിൽ.

Post a Comment

Previous Post Next Post