നടുക്കുനിയിൽ കുഞ്ഞബ്ദുള്ള (85)
നിര്യാതനായി .
ഭാര്യ
ഫാത്തിമ .
മക്കൾ .
മുഹമ്മദ് (വട്ടച്ചിറ) പരേതനായ ഖാദർ,
കാസീം ക്രൂരാച്ചുണ്ട് വ്യാപാരി )
അസീസ് (മസ്കത്ത്) കുഞ്ഞയിഷ ( പൂവത്തും ചോല ) സൗദ (കാവുന്തറ)
റൈഹാനത്ത് ( കൂരാച്ചുണ്ട് )
മരുമക്കൾ
ജമീല (കുറ്റ്യാടി ) നഫീസ (തൊട്ടിൽ പാലം )
ഹസീന (കന്നാട്ടി )
സമീറ (തൊട്ടിൽ പാലം )
ബഷീർ (ചെമ്പ് കടവ്)
അഹമദ് (കാവുന്തറ )
മുഹമ്മദലി (കൂരാച്ചുണ്ട് )
മയ്യത്ത് നിസ്കാരം ബുധനാഴ്ച രാവിലെ 10 മണി അത്യോടി ജുമ മസ്ജിദിൽ .