കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിലെ മൊബൈല്‍ ഷോപ്പ് ഉടമയായ മൂഴിക്കൽ സ്വദേശി ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ കസ്റ്റഡിയിൽ. ഇയാളെ പത്തംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്. പ്രതികളുടേതെന്ന് കരുതുന്ന വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ കൊണ്ടുവന്നു യുവാവിനെ വയനാട് വൈത്തിരിയിൽ ഇറക്കിവിടുകയായിരുന്നുവെന്നാണ് വിവരം.
ഹർഷാദിനെ പാർപ്പിച്ചത് വൈത്തിരിയിൽ തന്നെയാണ്
Tags:
Latest