കാറ്റുള്ളമല്ല: കൊല്ലംകുന്നേൽ സെബാസ്റ്റ്യന്റെ ഭാര്യ *മേഴ്സി (50)* നിര്യാതയായി. പരേത കോടഞ്ചേരി തിരുമലയിൽ കുടുംബാംഗം.
*സംസ്കാരം*
ഇന്നലെ വൈകിട്ട് 5ന് കാറ്റുള്ളമല സെന്റ് മേരീസ് ദേവാലയത്തിൽ നടത്തി.
*മകൻ*
ചാൾസ് (ദുബായ് )
മാതാപിതാക്കൾ
തിരുമലയിൽ മത്തായി, ത്രേസ്യക്കുട്ടി.
സഹോദരങ്ങൾ
തങ്കച്ചൻ, ജോയ്,ഷേർളി,ഷാജു,സജി,സിജി,ഷി ജി
