കോഴിക്കോട് > കൂരാച്ചുണ്ട്; കൂരാച്ചുണ്ട് സ്വദേശി മങ്കരതൊടി പരേതനായ മുഹമ്മദ് ഭാര്യ ബിയ്യകുട്ടി കൂടരഞ്ഞി കോലോത്തും കടവിലുള്ള മരുമകൻ പി സി അലവികുട്ടിയുടെ വസതിയിൽ മരണപ്പെട്ടു
(70) വയസ്സായിരുന്നു
ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സ്വദേശമായ കൂരാചുണ്ടിലേക്ക് കൊണ്ടുവരും.
മയ്യിത്ത് നിസ്കാരം ഇന്ന് (25-10-2023-ബുധനാഴ്ച) വൈകിട്ട് 04:00- മണിക്ക് കൂരാച്ചുണ്ട് അത്തിയോടി ജുമാമസ്ജിദിൽ
മക്കൾ - അബ്ദുറസാഖ്, അഷ്‌റഫ്, ഫൗസിയ.
മരുമക്കൾ - അലവിക്കുട്ടി (കൂടരഞ്ഞി ), ലൈല (കൂരാച്ചുണ്ട് ), സൗദ (കുറ്റ്യാടി)
സഹോദരങ്ങൾ - അബ്ദു, സൈദാലി, മൊയ്തീൻ, ഹംസ, മജീദ്, ജമീല, പരേതരായ അബു, സൂപ്പി, ഹുസൈൻ,
