ചക്കിട്ടപാറ: പാറത്തറ ദേവസ്യ (രാജു) (59) നിര്യാതനായി. ശവസംസ്‌കാര ശുശ്രൂഷകൾ നാളെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് ചക്കിട്ടപാറ സെന്റ് ആന്റണീസ് ദേവാലയത്തിൽ. ഭാര്യ ചെമ്പനോട പറമ്പുകാട്ടിൽ കുടുംബാംഗം കൊച്ചുറാണി.
മക്കൾ: ജസ്റ്റിൻ രാജ് ( അധ്യാപകൻ തെയ്യപ്പാറ സ്‌കൂൾ),
.ജോബിൻ രാജ് (സുസുക്കി കുറ്റ്യാടി),
.ജെസ്ന രാജ്
മരുമക്കൾ: അൽക്ക ജോസ് മാങ്കുടിയിൽ വെറ്റിലപ്പാറ..
