Trending

നിര്യാതയായി





കൂരാച്ചുണ്ട് : കുമ്പടിയാങ്ങൽ മേരി (70) അന്തരിച്ചു. 


 .ചവറംമൂഴി കൈതക്കുളം കുടുംബാംഗമാണ്. 

ഭർത്താവ്: സ്കറിയ. 


മക്കൾ: മനോജ് ( ഖത്തർ), കെ.എസ്. ജോബി (ചെമ്മണ്ണൂർ ജ്വല്ലറി ,കോഴിക്കോട്), ബിനോയി, ബിബിൻ ( ഖത്തർ ) . 

മരുമക്കൾ: അനുപമ കൊറ്റനാൽ (കൂടരത്തി), സോണി ഏറത്ത്കോട്ടയിൽ ( പുല്ലൂരാംപാറ), സ്നേഹ മംഗലത്തിൽ, പുന്നക്കൽ ( നഴ്സ് കെഎംസിടി മെഡിക്കൽ കോളജ് മുക്കം), ജിൻസി വട്ടോലിൽ,കാക്കവയൽ ( ഖത്തർ ) .


 സഹോദരങ്ങൾ: ജോസഫ് , മാത്യു, തോമസ്, ദേവസ്യ, ഏലിയാമ്മ, പരേതനായ ഫ്രാൻസിസ് .

സംസ്കാരം നാളെ  (വെള്ളി) രാവിലെ 9 ന്‌. മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.


Post a Comment

Previous Post Next Post