Trending

സംസ്ഥാനത്തെ ഒന്നാം പാദവാർഷിക പരീക്ഷ ഈ മാസം 16 മുതൽ 24 വരെ നടക്കും.



സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം പാദവാർഷിക പരീക്ഷ ഈ മാസം 16 മുതൽ 24 വരെ നടക്കും. ക്യു ഐപി മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തല പരീക്ഷകൾ ഓഗസ്റ്റ് 16 മുതലും എൽപി വിഭാഗം പരീക്ഷകൾ ഓഗസ്റ്റ് 19 മുതലും ആരംഭിച്ച് 24-ന് അവസാനിക്കും.

ഓഗസ്റ്റ് 25-ന് വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികൾ നടത്തും. 26-ന് സ്‌കൂളുകൾ അടച്ച് സെപ്റ്റംബർ 4-ന് തുറക്കും.

Post a Comment

Previous Post Next Post