Trending

ചുവരിനപ്പുറത്തേക്ക് വികസിക്കുന്ന വിദ്യാഭ്യാസം




കൂരാച്ചുണ്ട് : വിദ്യാലയത്തിന്റെ അതിരുകൾക്കുള്ളിൽ നിന്നും വിദ്യാഭ്യാസം പുറത്തേക്ക് നീളുന്നു.
കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്കൂളിലെ എൽ പി വിഭാഗം വിദ്യാർഥി കൾ മലയാള മനോരമ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൂരാച്ചുണ്ടിലെ പ്രമുഖ സ്ഥാപനമായ ലൈഫ് മാർട്ട് സന്ദർശിക്കുകയും അധ്യാപക പ്രതിനിധികളുടെ നേതൃത്വത്തിൽ പഠന അനുബന്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനർ ആയ മിസ്സ്‌.ജൂലിയ നേതൃത്വം നൽകി.

Post a Comment

Previous Post Next Post