കൂരാച്ചുണ്ട്: പൂവ്വത്തും ചോലയിലെ ആലയിൽ ആൻ്റണിയുടെ ഭാര്യ മേരി ആൻറണി ആലയിൽ (77) നിര്യതയായി .
പരേത ചകിട്ടപാറ കോമത്ത് കുടുംബാംഗമാണ് .
മക്കൾ: ജെമി, ജിൻസി, ജിജി ,പരേതനായ ജോസഫ് ആൻറണി'
മരുമക്കൾ: സിൽവി കുന്നുംപുറത്ത് (പേരാവൂർ).ആൻ്റണി (മുംബൈ) ജയിസൺ കന്നു കഴി (തിരുവമ്പാടി) കുഞ്ഞുമോൻ (അങ്കമാലി) .
ശവസംസ്കാര ചടങ്ങുകൾ നാളെ ശനി ( 08/07/2023) ന് വൈകിട്ട് മൂന്നിന് പുവ്വത്തും ചോലയിലെ വിട്ടിൽ നിന്നാരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.
