പരേത മരങ്ങാട്ടു പള്ളി പൊന്നം വരിക്കയിൽ കുടുംബാഗമാണ്
മക്കൾ :- പരേതനായ ജോയി തലയാട്,
ജോസ് കൂരാച്ചുണ്ട് ,
ജോർജ് ഈങ്ങാപ്പുഴ ,
സ്കറിയാച്ചൻ തലയാട് ,
ഫ്രാൻസീസ് കല്ലാനോട് . മരുമക്കൾ:- ഏലിയാമ്മ കൂനം മാക്കൽ (കണിയാമ്പറ്റ),
മേരി വടക്കേടത്ത് (മരുതോങ്കര ), മേഴ്സി മുണ്ടന്താനത്ത് (തലയാട്), തങ്കമ്മ സ്രാമ്പിക്കൽ (കുളത്തു വയൽ ), ആനി പുല്ലന്താനിയിൽ (തോട്ടുമുക്കം ) . സംസ്ക്കാര ചടങ്ങുകൾ നാളെ 27/7/ 23 ന് രാവിലെ 10 മണിക്ക് കല്ലാനോട് സെന്റ് മേരീസ് ചർച്ച് കുടുംബ കല്ലറയിൽ .
