Trending

നിര്യാതയായി






കക്കയം : മലേപ്പറമ്പിൽ മറിയാമ്മ( 88 വയസ്) നിര്യാതയായി.

പരേത : ഒറ്റപ്പാലം ഇയ്യാലിൽ കൂടുംബാംഗമാണ്.

ഭർത്താവ് : പരേതനായ വർഗീസ് .

മക്കൾ : ലീലാമ്മ (വിലങ്ങാട്) ഓമന (കുളത്തു വയൽ) രാജു ( കുളത്തു വയൽ) ബെന്നി (കക്കയം)പ്രസന്ന (കൂരാച്ചുണ്ട് .പരേതനായ തോമസ് .

മരുമക്കൾ : പാപ്പച്ചൻ ഓലിക്കൽ , വിലങ്ങാട്, പാപ്പച്ചൻ തോട്ടുങ്കൽ കുളത്തു വയൽ, മേരിക്കുട്ടി മഠത്തിൽ കണ്ടത്തിൽ, മയിലള്ളാംപാറ, ഷൈനി വെട്ടുകല്ലേൽ കുണ്ടുതോട്, ഷാജു കാരക്കട, കൂരാച്ചുണ്ട് (കോൺഗ്രസ് നടുവണ്ണൂർ ബ്ലോക്ക് സെക്രട്ടറി) .

സംസ്കാരം ഇന്ന് (തിങ്കൾ ) കാലത്ത് 10.30 ന് കക്കയം സെന്റ് സെബാസ്റ്റ്യൻ സ് ദേവാലയത്തിൽ .


Post a Comment

Previous Post Next Post