മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു ആലോചനായോഗം 12.0 5. 23ന് 3:00 മണിക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ചേരുന്നതാണ്. എല്ലാ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ,വ്യാപാര സംഘടനകൾ, സന്നദ്ധ സംഘടനകൾ, ഹരിത കർമസേന, കുടുംബശ്രീ, തൊഴിലുറപ്പ് , ആരോഗ്യപ്രവർത്തകർ , തുടങ്ങിയവരാണ് ആലോചനാ യോഗത്തിൽ പങ്കെടുക്കേണ്ടത് എല്ലാവരും ഇതൊരു അറിയിപ്പായി കണക്കാക്കി പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു
..............
പോളി കാരക്കട
പഞ്ചായത്ത് പ്രസിഡന്റ്