കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ടൗണിലെ കയറ്റിറക്ക് തൊഴിലാളിയായിരുന്ന അമ്മദ് പുളിക്കൽകുഴി ( വട്ടകെട്ട് അമ്മദ് 63) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.
ഐൻ ടി യു സി യൂണിയൻ പ്രവൃത്തകനായിരുന്നു.
ഭാര്യ സൈനബ .
മക്കൾ .
നിസാർ (ഖത്തർ) യൂനുസ് ,ഹസീന
മരുമക്കൾ .
തെസ്നി (കൊയിലാണ്ടി )
ഷഹാന(വട്ടച്ചിറ)
ഉമൈസ് (പാലേരി ).
