കക്കയം മുർശിദുൽ അനാം മഹല്ല് കമ്മിറ്റി ആഭിമുഖ്യത്തിൽ കക്കയം അങ്ങാടിയുടെ ഹൃദയ ഭാഗത്ത് നിർമ്മിച്ച "#വായന_മുറി" കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ "ഡാർളി പുല്ലംകുന്നേൽ" പൊതുജനങ്ങൾക്ക് സമർപ്പിച്ചു...
കക്കയം മഹല്ല് പ്രസിഡന്റ് മുനീർ എ എസ് അദ്ധ്യക്ഷത വഹിച്ചു.
ഹനീഫ കെ വൈ , സുഹൈൽ ഫൈസി എടയാറ്റൂർ,
കുഞ്ഞാലി കോട്ടോല, ഹംസ പി ടി,
ഷിജു തോക്കട,
ആൻഡ്രൂസ് കട്ടിക്കാന,
ജോസ് വാലുകാട്ടിൽ,
നിസാം കക്കയം എന്നിവർ സംസാരിച്ചു
ദിനപത്രങ്ങൾ, മാസികകൾ എന്നിവ വായിക്കാനുള്ള സൗകര്യത്തിനൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും, ത്രിതല പഞ്ചായത്തുകളുടെയും വിവിധ ആവശ്യങ്ങൾക്കായുള്ള അപേക്ഷാ ഫോമുകൾ പൂരിപ്പിച്ചു നൽകുന്നതടക്കമുള്ള സേവനങ്ങൾ ജനപ്രതിനിധികളുടെ നിർദ്ദേശാനുസരണം ലഭ്യമാക്കുന്നതാണ് ..!
....... 💥
