കൂരാച്ചുണ്ട് : പരേതനായ കൊല്ലംകുന്നേൽ തോമസിൻ്റെ ഭാര്യാമാതാവ് മേരി ജോസഫ് നന്തികാട്ട് (95) നിര്യാതയായി.
മക്കൾ - എൽസമ്മ, പരേതയായ മേരി, സി.ആനിറ്റSABS, സി.ടെൽമHCC
മരുമക്കൾ - പരേതനായ തോമസ് കൊല്ലംകുന്നേൽ, തോമസ് ഇടമണ്ണേൽ
ശവസംസ്കാരം അടുത്ത ശനിയാഴ്ച്ച രാവിലെ കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫെറോനാ പള്ളി സെമിത്തേരിയിൽ.