കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിന്റെ 2022 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു വൈസ് പ്രസിഡണ്ട് റസീന യൂസഫ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ok. അമ്മത്, ഡാർലി എബ്രഹാം, സിമിലി ബിജു, വിൽസൺ മംഗലത്ത് പുത്തൻപുരയിൽ, ജെസ്സി കരിമ്പനക്കൽ ,അരുൺ ജോസ് , വിജയൻ കിഴക്കേ മിത്തൽ , അസ്സി. സെക്രട്ടറി ബിജു, ഐസിഡിഎസ് സൂപ്പർവൈസർ നളിനി, എന്നിവർ പങ്കെടുത്തു