അത്യോടി മണ്ണൂപ്പൊയിൽ കുന്നുംപുറത്ത് മുഹമ്മദ് (മമ്മൂഞ്ഞി ) (69)
നിര്യാതനായി
ഭാര്യ ഫാത്തിമ,
മക്കൾ :നജ്മ ,റിസ് വാന ,അജ്മൽ,
മരുമക്കൾ
നാസർ ,യുനൂസ് (ദുബായ്)
ജസ്ന (താമരശ്ശേരി )
കുന്നുംപുറത്ത് ഹമീദ് ഹാജിയുടെ മകനാണ്,
ഉമ്മ
പരേതയായ സുലൈഖ .
സഹോദരങ്ങൾ .
സലീം ,സുബൈദ
റഷീദ് ,ഫാത്തിമ, നാസർ,ജബ്ബാർ ,ഷുക്കൂർ (മെക്കാനിക്ക്)
