Trending

നിര്യാതയായി





കൂരാച്ചുണ്ട് : ഹൈസ്കൂളിന് സമീപം താമസിച്ചിരുന്ന പരപ്പിൽ കദീജ (80) നിര്യാതയായി .

ആവള ഈശ്വരൻകൊയിലോത്ത് കുടുംബാംഗമാണ് . 

ഭർത്താവ് പരേതനായ അമ്മത് പരപ്പിൽ .


മക്കൾ അബ്ദുള്ള ,മൊയ്തീൻ ,അസീസ് ,സാറ , ,ജമീല . 


മരുമക്കൾ സുലേഖ ,കുഞ്ഞാമിന ,സമീറ ,മുജീബ് (തച്ചംപൊയിൽ ) ,സിദ്ധിഖ് (അദ്ധ്യാപകൻ ,എകരൂൽ )

Post a Comment

Previous Post Next Post