വികസന കാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ശ്രീ.ok അമ്മദ് അധ്യക്ഷത വഹിച്ചു. മെമ്പർമാരായ ശ്രീ.സിമിലി ബിജു, ആൻസമ്മ N.j ,കൂരാച്ചുണ്ട് വെറ്റിനറി ഡോക്ടർ കാർത്തിക k.v, L.i ബേസിൽ T.c, സംഘം പ്രസിഡണ്ട് ജോർജ് പൊട്ടുകുളത്തിൽ ,സെക്രട്ടറി ബെസ്‌ലിൻ മഠത്തിനാൽ എന്നിവർ സംസാരിച്ചു.
