Trending

കക്കയത്തിന്റെ യുവ സാഹിത്യകാരൻ നിസാം കക്കയം ഇന്ന് കോഴിക്കോട് വെച്ച് മന്ത്രി എകെ ശശീന്ദ്രന്റെ കയ്യിൽ നിന്ന് ഭാഷാശ്രീ സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങും.



ലേഖനം, ജീവകാരുണ്യ പ്രവർത്തനം, സാമൂഹിക സേവനം എന്നീ മേഖലകളിലെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് നിസാമിന് സംസ്ഥാന അവാർഡ് ലഭിച്ചത്.

കക്കയം കോട്ടോല കുഞ്ഞാലി -ആയിഷ ദമ്പതികളുടെ മകനായ നിസാം കല്ലാനോട്‌ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ്

Post a Comment

Previous Post Next Post