Trending

KSEB അറിയിപ്പ്



BSNL ടോൾ ഫ്രീ ടെലിഫോൺ സംവിധാനത്തിലുണ്ടായ തകരാർ കാരണം കെ എസ്‌ ഇ ബിയുടെ ടോൾ ഫ്രീ കസ്റ്റമർകെയർ നമ്പരായ 1912 താത്കാലികമായി പ്രവർത്തന രഹിതമാണ്.

എത്രയും വേഗം തകരാർ പരിഹരിക്കുവാനുള്ള പരിശ്രമം തുടരുകയാണ്

വൈദ്യുതി തടസ്സം സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ അതത് സെക്ഷൻ ഓഫീസ് ഫോൺ നമ്പരിലോ 0471 2555544 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

ഉപഭോക്താക്കൾക്ക് നേരിട്ട ബുദ്ധിമുട്ടിൽ നിർവ്യാജം ഖേദിക്കുന്നു.
#kseb

Post a Comment

Previous Post Next Post