Trending

നിര്യാതയായി




*കൂരാച്ചുണ്ട്* : കരികണ്ടാൻപാറ ആദ്യകാല കുടിയേറ്റകർഷകൻ വെട്ടുകല്ലേൽ വർക്കിയുടെ മകൾ ത്രേസ്യമ്മവർക്കി (89)നിര്യാതയായി.

മൃതസംസ്കാരം നാളെ (03-02-2023) വെള്ളിയാഴ്ച 10 മണിക്ക് സ്വഭവനത്തിൽ നിന്നും ആരംഭിച്ച് കുളത്തുവയൽ തീർത്ഥാടനദേവാലയത്തിൽ.

സഹോദങ്ങൾ : മാത്യു വെട്ടുകല്ലേൽ, പരേതരായ മറിയം കട്ടക്കയം , Sr എസ്തേർ DSS പട്ടുവം , ജോസഫ് വെട്ടുകല്ലേൽ മണ്ണാർക്കാട്.

Post a Comment

Previous Post Next Post