Trending

നിര്യാതയായി




കൂരാച്ചുണ്ട്: കക്കയം തറയിൽ ത്രേസ്യാമ്മ (പെണ്ണമ്മ -83) അന്തരിച്ചു. പാലാ പൊൻകുന്നം കുടുംബാംഗ മാണ്.

ഭർത്താവ്: പരേതനായ ജോസ്,

മക്കൾ: ലീ ലാമ്മ (പാലക്കയം), റോസ മ്മ, രാജു, ബാബു, സിസ്റ്റർ മിനി (എം.എസ്.എം.എച്ച്. സി., അസം).

മരുമക്കൾ: ബേബി വെള്ളാറാം കാല (പാലക്കയം), ജോസ് തെ ങ്ങുംപള്ളി, ഷിൻസി, മണി ക്കൊമ്പേൽ (ഇ.എസ്.ഐ. കോർപ്പറേഷൻ, കോഴിക്കോട്), സിനി തറക്കുന്നേൽ.

സംസ്ക്കാരം ബുധനാഴ്ച ( 01/03/2023) രാവിലെ 10 .30 -ന് കക്കയം സെൻ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.

Post a Comment

Previous Post Next Post