പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉത്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് റസീന യൂസഫ് , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ സിമിലി ബിജു, വികസനകാര്യ സ്റ്റാൻഡി ഗ് കമ്മറ്റി ചെയർമാൻ ok അമ്മദ്, AE ബിബിൻ ഗ്രീം വേമ്സ് പ്രൊജക്റ്റ് അസോസിയേറ്റ് സത്താർ പള്ളി പുറം ഹരിത മിത്ര കോഡിനേറ്റർ ബിജി സെബാസ്റ്യൻ എന്നിവർ സംസാരിച്ചു
