കൂരാച്ചുണ്ട്: വട്ടച്ചിറയിലെ കളപ്പുരക്കൽ ദാമോദരൻ കെ.പി (72) നിര്യാതനായി.
ഭാര്യ: പ്രേമ
മക്കൾ: ജിസ്നി, ജോത്സ്യന.
മരുമക്കൾ: ബിജു (തൊടുപുഴ), വരുൺ (മഞ്ചേരി ).
സഹോദരങ്ങൾ: ഭാസ്കരൻ ,പാച്ചുകുട്ടി, തങ്കച്ചൻ, ലീല, രവി, ശശി.
ശവസംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച ( 02/02/2023) രാവിലെ 10 മണിക്ക് ശേഷം .
കോഴിക്കോട് മുണ്ടിക്കൽ താഴെ ചൈതന്യ നിവാസിൽ .
മുണ്ടിക്കൽ താഴെ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപമാണ് ചൈതന്യ നിവാസ്.
