വൈകിട്ട് 5.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, കുർ ബാന, നൊവേന, തിരുശേഷിപ്പ് വണക്കം.
28ന് വൈകിട്ട് 6ന് കുർബാന, വചനസന്ദേശം, ലദീഞ്ഞ്, ജപമാല പ്രദക്ഷിണം.
പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച വൈകിട്ട് 5.30ന് കുർബാന, വചനസന്ദേശം, ലദിഞ്ഞ്, പ്രദക്ഷിണം, ആശീർവാദം, വാദ്യമേളങ്ങൾ, ആകാശവിസ്മയം.
