Trending

നിര്യാതയായി



കക്കയം : ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ ചിറപ്പുറത്ത് മത്തായിയുടെ ഭാര്യ ത്രേസ്യാ കുട്ടി (96) നിര്യാതയായി. 


പരേത : എറണാകുളം മൈലാടിയിൽ കുടുംബാംഗമാണ്. 

മക്കൾ : മാത്തച്ചൻ (കക്കയം), ജോൺസൺ (കക്കയം), മേരി ക്കുട്ടി ( പന്തിരിക്കര) എൽസി (കോടഞ്ചേരി ) ലീലാമ്മ (കോഴിക്കോട്) പരേതരായ മോൻസ് (കോൺട്രാക്ടർ ) ,തോമസ്, (വി.ഇ.ഒ), ജയിംസ് (എക്സ് സൈസ്).

മരുമക്കൾ, : റോസമ്മ (മൈലള്ളാംപാറ) സൂസമ്മ (കൂരാച്ചുണ്ട് ) , ആൻസി, ജയിനമ്മ, (വെറ്റില പാറ)സിന്ധു (കക്കയം) ,പരേതനായ അഗസറ്റ്യൻ (കോടഞ്ചേരി )

ശവസംസ്കാരം ഇന്ന് വെള്ളി (O6/01/2023) ന് വൈകിട്ട് 3.30ന് കക്കയം സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ .

Post a Comment

Previous Post Next Post