HomeLatest നിര്യാതനായി byNews desk •January 24, 2023 0 കൂരാച്ചുണ്ട് : പതിയിൽ പ്രണവം ഓട്ടോഗാരേജ് നടത്തുന്ന പൂവ്വത്താംകുന്ന് കൊരുവൻതലക്കൽ കേളപ്പൻ (73) മരണപ്പെട്ടു .ഭാര്യ ലീല പാലേരി നടക്കൽമീത്തൽ കുടുംബാംഗമാണ് ..മക്കൾപ്രജീഷ്, പ്രജില, മരുമക്കൾ വിബിത ,സതീഷ് ഒളവണ്ണ .സംസകാരം 24/01 / 23 വൈകുന്നേരം വീട്ടുവളപ്പിൽ . Tags: Latest Local Facebook Twitter