കൂരാച്ചുണ്ട്: ദീർഘകാലമായി കൂരാച്ചുണ്ട് അങ്ങാടിയിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യുന്ന കൂരാച്ചുണ്ട്
പുളിവയലിൽ താമസിക്കുന്ന പരേതനായ കൊല്ലം കുന്നേൽ ആൻഡ്രൂസിൻ്റെ മകൻ പ്രസാദ് ആൻഡ്രൂസ് (44) ഹൃദയാഘാതംമൂലം
മരണപ്പെട്ടു.
പരേതയായ
ത്രേസ്യയാണ് മാതാവ്.
ഭാര്യ:ജിനിയ വട്ടച്ചിറ പന്തലാങ്കൽ കുടുംബാംഗമാണ്
മകൻ: ജെറിൻ (ഒന്നാം ക്ലാസ് സെൻറ് തോമസ് LP സ്കൂൾ കുരാച്ചുണ്ട് )
ശവസംസ്കാര ചടങ്ങുകൾ 3 മണിക്ക് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ഇടവക ദേവാലയ സെമിത്തേരിയിൽ
