കൂരാച്ചുണ്ട് സെൻ്റ് തോമസ് യു. പി സ്കൂൾ റിട്ടേയ്ഡ് അധ്യാപികയാണ്.
രണ്ട് വർഷത്തോളം രോഗബാധിതയായി ചികിൽസയിലായിരുന്നു.
പരേത : തൊടുപുഴ മേലേട്ടുകുന്നേൽ കുടുംബാംഗമാണ് .
മക്കൾ : സൗമ്യ ,രമ്യ .
മരുമക്കൾ : സിജി പുതുമന (തേഞ്ഞിപ്പാലം) ,ടോം കല്ലേക്കാട്ട് (കാഞ്ഞിരപ്പള്ളി) .
സഹോദരങ്ങൾ : പൈലി ,തോമസ് ,ചാക്കോ .
സംസ്കാര കർമ്മങ്ങൾ 20/12/ 2022 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ ആരംഭിക്കും .
