Trending

കൂരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ ഒറ്റപ്ലാക്കൽ ദേവസ്യ (91) അന്തരിച്ചു.



കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ ദേവസ്യ ഒറ്റപ്ലാക്കൽ (95) അന്തരിച്ചു.


ഭാര്യ : മറിയം ആലക്കോട് കട്ടക്കയം കുടുംബാംഗം.

മക്കൾ : മേരി, ജോസഫ് , ചിന്നമ്മ , ബേബി, മാത്യു, ലൂസി , ഷാജു, സിബി.

മരുമക്കൾ : വർഗ്ഗീസ് നാഴൂരി മറ്റം, കൊച്ചുറാണി അരഞ്ഞാണി പുത്തൻപുര, സെബാസ്റ്റ്യൻ കളമ്പൻകുഴി , ഷേർളി പുന്നത്താനത്ത് കുന്നേൽ, ജെസി മുളങ്ങാശ്ശേരി, ജോണി ആലഞ്ചേരി , വിജി, ഷീബ ഇരടചുണ്ടക്കൽ .

ശവസംസ്കാരം (05/12/22 ) ന് തിങ്കൾ രാവിലെ 11 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫോറോന പള്ളിയിൽ.

Post a Comment

Previous Post Next Post