"8th LOOK POSTER പ്രകാശനം"
ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന കായിക മാമാങ്കമായ ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ പോരാട്ടം നടന്ന *ലുസെയ്ൽ_സ്റ്റേഡിയത്തിൽ* ആയിരങ്ങളുടെ കളിയാരാവങ്ങൾക്കിടയിൽ വെച്ച് നടന്നു.
ഖത്തർ പ്രവാസിയും എന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകളിൽ കരുത്തായി ഒപ്പം നിന്ന ഉപ്പാന്റെ പെങ്ങളുടെ മകൻ *മൺസൂർ_കരിമ്പനക്കലും*,
സ്റ്റുഡന്റ് ഒളിമ്പിക്സ് ടൂർണമെന്റിൽ റണ്ണേഴ്സ് കിരീടം നേടിയ ഇന്ത്യൻ ഫുട്ബോൾ ടീം അംഗമായിരുന്ന *ഷോഹിബ് ബിൻ സലീമും , റിഹാൻ മൺസൂറുമാണ്* പ്രകാശനം നിർവഹിച്ചത്.
"നള പാചകത്തിലെ"
61 മുതൽ 70 വരെയുള്ള 10 പങ്കാളികളെയും അവർ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്ന 10 വിഭവങ്ങളുടെ പേരുകളുമടങ്ങിയ "ഏഴാം പത്ത് @101 പോസ്റ്ററാണ് "പ്രിയപ്പെട്ടവർ പ്രകാശനം ചെയ്‍തത്.
ലക്ഷ്യത്തിലേക്കുള്ള പ്രയാണം ഘട്ടം ഘട്ടമായി മുന്നോട്ട് പോവുകയാണ്...പ്രിയപ്പെട്ടവരുടെ സഹകരണവും പ്രാർത്ഥനയും ഉണ്ടാകണം... ✊
അടുക്കളയിൽ ഇനി സ്റ്റാർ ആകാം,കൂട്ടായുണ്ടാകും നളപാചകം"...!
✍️നിസാം കക്കയം
9400364335

