Trending

ജീവതാളം പദ്ധതിയുടെ കൂരാച്ചുണ്ട് പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണവും ശില്പശാലയും ഉദ്ഘാടനം ചെയ്തു.




കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കുന്ന ജീവതാളം പദ്ധതിയുടെ കൂരാച്ചുണ്ട് പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണവും ശില്പശാലയും ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിമിലി ബിജു അധ്യക്ഷത വഹിച്ചു. എച്ച് ഐ അരവിന്ദൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർഅഡ്വക്കേറ്റ് ഹസീന. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർലി എബ്രഹാം . മെമ്പർമാരായ ബിൻസി തോമസ് . വിൻസൺ മംഗലത്ത് പുത്തൻപുരയിൽ . സണ്ണി പുതിയകുന്നേൽ അരുൺ ജോസ് ജസീ കരിമ്പനക്കൽ ആൻസമ്മ N. J. സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ ബഷീർ കക്കയം PHC മെഡിക്കൽ ഓഫീസർ ഡോക്ടർ ടോജോ . HI ജോൺസൺ. ജയേഷ്. എന്നിവർ പ്രസംഗിച്ചു. കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ സുരേശൻ ക്ലസ്റ്റ് എടുത്തു..

Post a Comment

Previous Post Next Post