Trending

പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചു.




കൂരാച്ചുണ്ട് പഞ്ചായത്തിൽ  5-)o വാർഡ് തോണികടവ് മുതൽ  കരിയാത്തുംപാറ  വരെ ഉള്ള സ്ഥലത്തു റോഡിന്റെ ഇരുവശ ങ്ങളിലുംമായി പാർക്കിംഗ് ബോർഡുകൾ  സ്ഥാപിച്ചു.

 24/9/22  12 PM ന് പഞ്ചായത്ത് പ്രസിഡന്റ്‌ പോളി കാരക്കട  ഉൽഘാടനം ചെയ്തു, വികസന സ്റ്റാൻഡിങ് ചെയർമാൻ  OK അമ്മദ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് ചെയർ പേഴ്സൻ  ഡാർലി അബ്രഹാം,  മെമ്പർ മാരായ സണ്ണി പുതിയ കുന്നേൽ,വിജയൻ കിഴക്കേ മീത്തൽ, 5-)o വാർഡ് മെമ്പർ ജെസ്സി ജോസഫ് കരിമ്പനക്കൽ, മുൻ മെമ്പർ ജോസ് വെളിയത്ത്,പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, നാട്ടുകാരും ഉൽഘാടനത്തിന് പങ്കെടുത്തു.

റോഡിന്റെ ഇരു വശങ്ങളിലുമായി  7 ബോർഡുകൾ  സ്ഥാപിച്ചു .നിയമ നടപടികൾ  ലംഘിക്കുന്നവർക്കെതിരെ ശക്ത മായ നടപടികൾ  സ്വീകരിക്കാനും പിഴ ചുമത്താനും തീരുമാനിച്ചു.

Post a Comment

Previous Post Next Post