ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ok അമ്മത് . മെമ്പർമാരായ സണ്ണി പുതിയ കുന്നേൽ . NJ ആൻ സമ്മ. സിനി ഷിജോ.കൃഷി ഓഫീസർ ശ്രീമതി വിധു . കൃഷി അസിസ്റ്റൻറ് ബീന.കല്ലാനോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോൺസൺ താന്നിക്കൽ . മുൻ പഞ്ചായത്ത് പ്രസിഡണ്ട് അഗസ്റ്റിൻ കാരക്കട മറ്റ് കൃഷി വകുപ്പ് വികസന സമിതി അംഗങ്ങൾ പച്ചക്കറി സംഘത്തിലെ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു