Trending

കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക ആക്രമണം




*എസ് ഡി പി ഐ ഹർത്താൽ*

*കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക ആക്രമണം*

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിൽ ചരക്ക് ലോറികൾക്ക് നേരെയും, ബസുകൾക്ക് നേരെയും കല്ലേറ്.

സ്വകാര്യ വാഹനങ്ങൾക്ക് നേരെയും ആക്രമണം.

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് ബസ്സുകൾക്ക് നേരേയും, സ്വകാര്യ വാഹനങ്ങൾക്ക് നേരെയും വ്യാപക അക്രമണം.

കോഴിക്കോട് വടകരയിലും, തൃശൂർ വടക്കാഞ്ചേരിയിലും വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി.

കാസർഗോഡ് കുമ്പളയിൽ ചരക്കുലോറികൾ നേരെ ആക്രമണമുണ്ടായി.

കോഴിക്കോട് ഡിപ്പോയിൽ നിന്നും കെ എസ് ആർ ടി സി ബസുകളുടെ സർവ്വീസ് നിർത്തിവച്ചു.

Post a Comment

Previous Post Next Post